മാന്യരെ,
വിശ്വപ്രസിദ്ധമായ നെഹ്രുട്രോഫി ജലോത്സവത്തിന് ഈ വര്ഷംു 60 വയസ്സ് പൂര്ത്തി യാകുന്നു. 1952 ഡിസംബര്‍ തിരു- കൊച്ചി സന്ദര്ശിിക്കാനെത്തിയ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്ലാാല്‍ നെഹ്രുവിനെ ജലഘോഷയാത്രയോടെയാണ് ആലപ്പുഴ സ്വീകരിച്ചത്. തുടര്ന്ന് അദ്ദേഹത്തിന് വേണ്ടി ഒരു ചുണ്ടന്‍ വള്ളംകളി മത്സരവും സംഘടിപ്പിച്ചിരുന്നു. കളി കഴിഞ്ഞ് ജയിച്ച നടുഭാഗം ചുണ്ടന്‍ വള്ളത്തില്‍ ചാടിക്കയറിയ പണ്ഡിറ്റ്ജി അവരെ അഭിനന്ദിക്കുകയും ഡല്ഹി യില്‍ തിരിച്ചെത്തി വിജയികള്ക്ക്ക വെള്ളിയില്‍ തീര്ത്തന ഒരു ചുണ്ടന്റെ മാതൃക തന്റെ കയ്യൊപ്പ് ചാര്ത്തി സമ്മാനമായി എത്തിച്ചുകൊടുക്കുകയും ചെയ്തു.
ആദ്യം അത് പ്രൈംമിനിസ്റ്റേഴ്സ് ട്രോഫിയായും നെഹ്രുജിയുടെ വേര്പാഎടിന് ശേഷം നെഹ്രുട്രോഫിയായും മാറി .കഴിഞ്ഞ 59 വര്ഷാങ്ങളായി അന്പഹതോളം കള്ളിവള്ളങ്ങളും രണ്ടായിരത്തിലേറെ തുഴച്ചില്ക്കാടരും പങ്കെടുക്കുന്ന നെഹ്രുട്രോഫി ജലമേള എല്ലാ വര്ഷേവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്നു.
60-- വര്ഷംം പ്രമാണിച്ച് ആലപ്പുഴയുടെ ഈ മഹോത്സവം ഇത്തവണ നിരവധി പ്ര' ത്യേകതകളോടെയാണ് കൊണ്ടാടുന്നത്. ആഗസ്റ്റ് 9,10,11 തീയതികളില്‍ മൂന്ന് ദിനങ്ങളിലായി നടത്തുന്ന മത്സരങ്ങള്‍ കൂടാതെ, ഫിനിഷിംഗ് പോയിന്റിയല്‍ സ്ഥാപിക്കുന്ന 12 അടി ഉയരമുള്ള വെങ്കലത്തില്‍ നിര്മ്മി ച്ച നെഹ്രു പ്രതിമ ആഗസ്റ്റ് 3 ന് അരൂരില്‍ നിന്നും പ്രയാണമായി കളക്ടറേറ്റ് അങ്കണത്തില്‍ എത്തിക്കും. നെഹ്റു ട്രോഫിയുടെ പ്രയാണം അരൂരില്‍ നിന്നും ആഗസ്റ്റ് 3 ന് പുറപ്പെട്ട് എല്ലാ താലൂക്കുകളിലും പര്യടനം നടത്തി ആഗസ്റ്റ് 4 ന് നഗരത്തിലെത്തിച്ചേരും. ആഗസ്റ്റ് 4,5 തീയതികളില്‍ വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചിരിക്കുന്നു. 6-)ം തീയതി വരെയുള്ള ദിവസങ്ങളില്‍ ജില്ലയിലുടനീളം വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും. 7-)ം തീയതി നഗരത്തില്‍ സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിക്കും. അന്നും തുടര്ന്നു ള്ള ദിവസങ്ങളിലും വൈകുന്നേരം കലാപരിപാടികളും ഉണ്ടായിരിക്കും. ആഘോഷപരിപാടികള്ക്ക്വ നഗരചത്വരമാണ് പ്രധാനവേദി. വിശദ പരിപാടികള്‍ ഇതോടൊപ്പം ചേര്ക്കുങന്നു.
ഏവരുടേയും സഹായസഹകരണം അഭ്യര്ത്ഥിിക്കുന്നു.
എന്ന്, വിധേയര്‍
ആലപ്പുഴ
31/07/2012
പ്രോഗ്രം കമ്മറ്റിക്കുവേണ്ടി
ജില്ലയുടെ വടക്കേ അതിര്ത്തിവയായ അരൂരില്‍ നിന്ന് നെഹ്റു പ്രതിമയുടേയും അലങ്കരിച്ച വാഹനത്തില്‍ നെഹ്റുട്രോഫിയുടേയും പര്യടനം ആരംഭിക്കും. ഉദ്ഘാടനം ശ്രീ.കെ.സി. വേണുഗോപാല്‍(ബഹു.കേന്ദ്ര ഊര്ജ്ജംവകുപ്പു സഹമന്ത്രി), അദ്ധ്യക്ഷന്‍ ശ്രീ.എ.എം. ആരിഫ്. എം.എല്‍.എ തുടര്ന്ന്്, ചേര്ത്തസല മണ്ഡലത്തില്‍ പര്യടനം നടത്തി .ചേര്ത്ത്ല ബോയ്സ് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ സമാപന സമ്മേളനവും കലാപരിപാടികളും എല്ലാ സ്ഥലങ്ങളിലും പ്രശസ്ത മജീഷ്യന്‍ മനു മങ്കൊമ്പ് നയിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കും
സ്ഥലം - ചേര്ത്തില ബോയ്സ് ഹൈസ്കൂള്‍ അങ്കണം
വൈകു.4.00 ന് - സ്വീകരണ സമ്മേളനം
അദ്ധ്യക്ഷന്‍ - ശ്രീ. പി.തിലേത്തമന്‍, എം.എല്‍.എ.
ഉദ്ഘാടനം - ശ്രീ. കെ.സി. വേണുഗോപാല്‍(ബഹു.കേന്ദ്ര ഊര്ജ്ജതവകുപ്പു സഹമന്ത്രി)
6.00ന് - പ്രശസ്ത ചലചിത്ര പിന്നണി ഗായകരായ അഫ്സലും ജ്യോത്സനയും നയിക്കുന്ന ഗാനമേള
അലങ്കരിച്ച വാഹനത്തില്‍ നെഹ്റുട്രോഫി ആഗസ്റ്റ് 4ന് കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലത്തിലൂടെ പ്രയാണം നടത്തി 4 മണിക്ക് അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്മാരക സ്കൂളില്‍ തുടര്ന്ന് സമാപനവും സാംസ്കാരിക സമ്മേളനവും. ഉദ്ഘാടനം ശ്രീ.ജി.സുധാകരന്‍.എം.എല്‍.എ തുടര്ന്ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കേരളോത്സവം (നൃത്ത സംഗീത പരിപാടി) ചലചിത്ര പിന്നണി ഗായകരായ വിധുപ്രതാപും ചിത്ര അയ്യരും അവതരിപ്പിക്കുന്ന ഗാനമേള വെകുന്നേരം 3 മുതല്‍ ആലപ്പുഴ ബീച്ചില്‍ വടംവലി, ബീച്ച് വോളി തുടങ്ങിയ മത്സരങ്ങള്‍ എസ്.ഡി.വി സ്കൂള്‍ ഗ്രൌണ്ടില്‍ കബഡി മത്സരം ഉദ്ഘാടനം - ശ്രീമതി. മേഴ്സി ഡയാനോ മാസിഡോ(മുന്സി്പ്പല്‍ ചെയര്‍ പേഴ്സണ്‍)
ആലപ്പുഴ ബീച്ചില്‍ വനിതകളുടെ ശിങ്കാരിമേള മത്സരം ഉദ്ഘാടനം - ശ്രീമതി. പ്രതിഭ ഹരി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ) മുഖ്യാതിഥി ശ്രീ. കെ.സി.വേണുഗോപാല്‍(ബഹു.കേന്ദ്ര ഊര്ജ്ജസവകുപ്പു സഹമന്ത്രി)
നഗര ചത്വരത്തില്‍ സ്കൂള്‍ വിദ്യാര്ത്ഥി കള്ക്കാ്യി ലളിത ഗാന മത്സരം ഉദ്ഘാടനം കുമാരി പ്രവീണ (സംസ്ഥാന സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാര്ഡ്ി ജേതാവ്) നെഹ്രുട്രോഫിക്ക് കുട്ടനാട് താലൂക്കിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ വമ്പിച്ച വരവേല്പ്പ്് 3 മണിക്ക് എടത്വ പട്ടണത്തില്‍ സാംസ്കാരിക ഘോഷയാത്ര 4 മുതല്‍ സ്വീകരണ സമ്മേളനം എടത്വ സെന്റ് അലോഷ്യസ് സ്കൂള്‍ ഗ്രൌണ്ട് അദ്ധ്യക്ഷന്‍ - ശ്രീ.തോമസ് ചാണ്ടി.എം.എല്‍.എ ഉദ്ഘാടനം ശ്രീ.പി.ജെ.ജോസഫ്(ബഹു. ജലവിഭവ വകുപ്പ് മന്ത്രി) മുഖ്യാതിഥി - ശ്രീ.കൊടിക്കുന്നില്‍ സുരേഷ്.എം.പി 6 മുതല്‍ - സി.ജെ.കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും തുടര്ന്ന് മികച്ച ഗായകനുള്ള സംസ്ഥാന പിന്നണി ഗായകനുള്ള ചലചിത്ര അവാര്ഡ്ി നേടിയ കെ.എസ്. സുദീപ് കുമാറും പിന്നണി ഗായിക രാജലക്ഷ്മിയും നയിക്കുന്ന ഗാനമേള
ഫ്ലാഗ് ഓഫ് - ശ്രീ.പി.വേണുഗോപാല്‍, ഐ.എ.എസ്. (ജില്ലാ കളക്ടര്‍ ആലപ്പുഴ & ചെയര്മാ്ന്‍ NTBRS) സാംസ്കാരിക ഘോഷയാത്ര ഹോസ്പിറ്റല്‍ ജംഗ്ഷന്‍, ഇരുമ്പു പാലം, മുല്ലയ്ക്കല്‍ വഴി നഗരചത്വരത്തില്‍ സമാപനം
വൈകുന്നരം 5 മണിക്ക് സാംസ്കാരിക സമ്മേളനം
ഉണര്ത്തു പാട്ട് സി.ഡി. പ്രകാശനവും ദൃശ്യാവിഷ്കാരവും
വൈകു. 7 മണിക്ക് സുപ്രസിദ്ധ ചലചിത്ര പിന്നണി ഗായകരായ എം.ജി. ശ്രീകുമാറും റിമി ടോമിയും അവതരിപ്പിക്കുന്ന ഗാനമേള
നഗരചത്വരത്തില്‍ ആലപ്പുഴ കാഴ്ചകള്‍ (ഫോട്ടോ പ്രദര്ശിനം) സ്മരണികകളുടെ പ്രദര്ശചനം വൈകുന്നേരം 4 മണി വള്ളംകളിയുമായി സഹകരിച്ച മുതിര്ന്നോ പത്രപ്രവര്ത്തസകരുടെ സംഗമം ഉദ്ഘാടനം ശ്രീ.എന്‍.പി. രാജേന്ദ്രന്‍( ചെയര്മാവന്‍, കേരള പ്രസ്സ് അക്കാദമി) രാവിലെ 11 മണി റേസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വഞ്ചിപ്പാട്ട് മത്സരം ഉദ്ഘാടനം ശ്രീ. സി.കെ.സദാശിവന്‍ .എം.എല്‍.എ വൈകു. 6 മണിക്ക് കലാപരിപാടികള്‍ ' അവിയല്‍' ബാന്റ് മെഗാ പരിപാടി
ഹരിപ്പാട് ബോയ്സ് ഹൈസ്കൂള്‍ ഗ്രൌണ്ട്
10 മണി മുതല്‍ - വഞ്ചിപ്പാട്ട് മത്സരം
ഉച്ചയ്ക്ക് 2.30 ന് - കനോയിംഗ്, ഡ്രാഗണ്‍ വള്ളംകളി മത്സരം പുന്നമടക്കായലില്‍
3 മണിക്ക് - സാംസ്കാരിക ഘോഷയാത്ര, സമ്മേളനം ഉദ്ഘാടനം ശ്രീ.വി.എസ്. ശിവകുമാര്‍( ബഹു. ആരോഗ്യ
വകുപ്പ് മന്ത്രി)
5 മണി മുതല്‍ - ഗാനമേള ബ്ലൂജയമണ്ട്സ് ഓര്ക്കരസ്ട്ര, ആലപ്പുഴ
7 മണി മുതല്‍ - സുപ്രസിദ്ധ ചലചിത്രതാരം കോട്ടയം നസിറും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ
വൈകിട്ട് 6 മണിക്ക് കലാപരിപാടികള്‍
നഗരചത്വരം, ആലപ്പുഴ
1. കോഴിക്കോട് രാഗരംഗ്
ഓര്ക്കിസ്ട്ര അവതരിപ്പിക്കുന്ന ഓള്ഡ്് ഈസ് ഗോള്ഡ്ി ഗാനമേള
2.സിനിമാതാരം മുക്ത &
പാര്ട്ടി യുടെ ഡാന്സ്ി
3.ഷൈനിംഗ് സ്റ്റാര്‍ ഓര്ക്ക സ്ട്ര അവതരിപ്പിക്കുന്ന ഗാനമേള
(പ്രശസ്ത ടെലിവിഷന്‍ ഗായകര്‍ പങ്കെടുക്കുന്നു)
ഉച്ചയ്ക്കുശേഷം 2.30 ന് - ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ പുന്നമടക്കായലില്‍
(ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍)
വൈകിട്ട് 5 മണിക്ക് -
കലാപരിപാടികള്‍ നഗരചത്വരത്തില്‍ വി.പി. പ്രഭാത് & പാര്ട്ടി യുടെ നാടന്‍ പാട്ട്
'നിറവ്'
6 മണി മുതല്‍ - പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. ബാലഭാസ്ക്കര്‍
എന്നിവരുടെ മ്യൂസിക് ഫ്യൂഷന്‍
8 മണിക്ക് സയനാരോ, ഫ്രാങ്കോ,പിഷാരടി തുടങ്ങിയവര്‍
പങ്കെടുക്കുന്ന മെഗാഷോ
ഉച്ചയ്ക്ക്ശേഷം 2.30 ന് - വെപ്പ് എ ഗ്രേഡ്, വെപ്പ് ബി ഗ്രേഡ്,
ഇരുട്ടുകുത്തി എ ഗ്രേഡ്, ചുരുളന്‍-തെക്കനോടി (വനിത) വള്ളങ്ങളുടെ ഹീറ്റസ്
മത്സരങ്ങള്‍, ഇരുട്ടുകുത്തി ബി ഗ്രേഡ് ഫൈനല്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും
ഫൈനല്‍ മത്സരവും
ഇടവേളയില്‍ - നെഹ്രുപ്രതിമ അനാച്ഛാദനം സ്മരണിക പ്രകാശനം മ്യൂസിയം
ശിലാസ്ഥാപനം പ്രവചന മത്സരം നറുക്കെടുപ്പ്
വൈകിട്ട് 5 മണിക്ക് - നെഹ്രുട്രോഫി സമ്മാനദാനം
1.ശ്രീ. പി .വേണുഗോപാല്‍, ഐ.എ.എസ്, ജില്ലാ കളക്ടര്‍ & ചെയര്മാഭന്‍ NTBR
2.ശ്രീ.എ. ഗോപകുമാര്‍, ആര്‍.ഡി.ഒ& സെക്രട്ടറി NTBRS- കണ്വീെനര്‍
3.ശ്രീമതി. മേഴ്സി ഡയാന മാസിഡോ, മുന്സി്പ്പല്‍ ചെയര്‍ പേഴ്സണ്‍, മെമ്പര്‍
4.ശ്രീ.എ.എ.ഷുക്കൂര്‍, Ex. MLA, മെമ്പര്‍
5.ശ്രീ.പി.പി. ചിത്തരഞ്ജന്‍, മെമ്പര്‍
6,ശ്രീ. ദേവദത്ത്.ജി.പുറക്കാട്, മെമ്പര്‍
7.ശ്രീ.ബി.അന്സാുരി, മെമ്പര്‍
8.ശ്രീ.എ.എന്‍.പുരം ശിവകുമാര്‍, മെമ്പര്‍